Categories: GeneralNews

ജീന്‍സ് ധരിച്ച് കല്യാണ സാരി കയ്യില്‍ പിടിച്ച് വധു; വ്യത്യസ്തമായി ഒരു വെഡിങ് ഫോട്ടോഷൂട്ട്

ഫോട്ടോഷൂട്ടുകളുടെ കാലമാണിത്. പ്രീവെഡിങ് പോസ്റ്റ് വെഡിങ് സേവ് ദി ഡേറ്റ് മറ്റേണ്‍റ്റി ഫോട്ടോഷൂട്ടുകളുടെ നീണ്ട നിര തന്നെയുണ്ട്. സിനിമയെ വെല്ലുന്നതാണ് പല ഫോട്ടോഷൂട്ടുകളും. സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് എങ്ങനെ വ്യത്യസ്തമാക്കാം എന്നതാണ് ഓരോ ദമ്പതികളും ആലോചിക്കുന്നത്. വെഡിങ് ഫോട്ടോഷൂട്ട് വ്യത്യസ്തമാക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ തമ്മിലും മത്സരമാണ്.

പലതും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ഒരു വെഡിങ് ഫോട്ടോ ഷൂട്ടാണ്. അരുണ്‍-അശ്വതി ദമ്പതികളുടെ വെഡിങ് ഫോട്ടോസാണ് വൈറലാകുന്നത്. വിവാഹ സാരി കയ്യില്‍ പിടിച്ച് നില്‍ക്കുന്ന വധുവിനെയാണ് ഫോട്ടോയില്‍ കാണുന്നത് .വളരെ മോഡേണ്‍ ലുക്കിലാണ് അശ്വതി ചിത്രങ്ങളില്‍. Monis wedding movies ആണ് ഈ വെഡിങ് ഫോട്ടോഷൂട്ടിന് പിന്നില്‍ .

MONIS WEDDING MOVIES

NEW AWESOME COUPLE

#ARUN #ASWATHY

#May you two never stop loving each other and never stop showing your love to each other#

For enquiry…. 7034993882

Posted by Moni’s Wedding Movies on Wednesday, 3 February 2021

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago