Categories: ActressCelebrities

സീരിയൽ താരം അനുശ്രീ വിവാഹം രഹസ്യമാക്കിയതിന്റെ പിന്നിലെ കാരണമെന്തായിരിക്കാം ?

നാലാമത്തെ വയസ്സ് മുതൽ സീരിയൽ അഭിനയലോകത്ത്  തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അനുശ്രീ. താരം പിന്നീട്  മുൻനിര സീരിയൽ നടിമാരിൽ നിരയിലേക്ക് എത്തിചേരുകയായിരുന്നു.അതെ പോലെ താരം 50ത്തോളം  സീരിയലുകളുടെ ഭാഗമായിട്ടുണ്ട്.ഓമന തിങ്കൾ പക്ഷി എന്ന സീരിയലിലൂടെ ആയിരുന്നു താരം അരങ്ങേറിയത്.

Prakrithi

സീരിയൽ മേഖലയിൽ 2005 വർഷം മുതൽ വളരെ സജീവമാണ് താരം. നിലവിൽ  ഇപ്പോൾ സി കേരളയിലെ പൂക്കാലം വരവായി എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അനുശ്രീ. ബാലതാരമായിട്ടാണ് അഭിനയജീവിതം ആരംഭിച്ചതെങ്കിലും  ഇപ്പോൾ നിലവിൽ  നായികവേഷങ്ങൾ ആണ് താരം കൂടുതൽ ചെയ്യുന്നത്. അനുശ്രീ സീരിയൽ ലോകത്ത് അറിയപ്പെടുന്നത് പ്രകൃതി എന്ന പേരിലാണ്ഇപ്പോൾ പുറത്തുവരുന്ന വാർത്ത എന്തെന്നാൽ താരം വിവാഹിതയായായെന്നാണ്. അതെ പോലെ വിവാഹ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ  വളരെയധികം തരംഗമായി മാറി കൊണ്ടിരിക്കുകയാണ്. അനുശ്രീയുടെത് പ്രണയവിവാഹമായിരുന്നു .

prakrithi

വിവാഹം നടന്നത് ഇന്നലെ രാവിലെ ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ഈ വിവാഹം നടത്തിയത്. ക്യാമറ അസിസ്റ്റൻറ് ആയി പ്രവർത്തിക്കുന്ന വിഷ്ണു ആണ് വരൻ. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലൊക്കേഷനിൽ വെച്ചായിരുന്നു ഇവർ ആദ്യമായി പരിചയപ്പെടുന്നത്. ഇവരുടെ  ഈ ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇപ്പോൾ നിരവധി ആളുകളാണ് ഇവർക്ക് വിവാഹ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കാരണമാണ് വിവാഹം രഹസ്യമാക്കിനടത്തിയെന്നാണ്  റിപ്പോർട്ടുകൾ.

 

Editor

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago