പ്രമുഖ നടൻ ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്കെത്തിയ താരമാണ് മീര നന്ദന്‍. ഒരു പ്രമുഖ മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽജോസാണ് സിനിമാ ലോകത്തേക്ക് കൊണ്ടുവരുന്നത്.
താരം സോഷ്യല്‍ മീഡിയയില്‍ വളരെ ആക്‌ടീവാണ്. അത്ത കൊണ്ട്ന്റെ തന്നെ പുതിയ ചിത്രം കണ്ടിട്ട് വിമര്‍ശിച്ചയാള്‍ക്ക് കിടിലൻ മറുപടി നല്‍കിയിരിക്കുകയാണ് താരം. കറുത്ത ഷോട്സും ചുവന്ന ജാക്കറ്റുമണിഞ്ഞാണ് താരം ഫോട്ടോയിലുള്ളത്. ഇത് കണ്ടിട്ട് സണ്ണി ലിയോണിനെ കടത്തി വെട്ടുമല്ലോയെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. അതിന് മീര കൊടുത്ത മറുപടി വൈറലായി.
ആരാ.. നിങ്ങളുടെ വീട്ടിലുള്ളവരാണോയെന്നായിരുന്നു താരത്തിന്റെ കമന്റ്. എന്നാല്‍, കക്ഷി പിന്മാറാന്‍ തയ്യാറായില്ല. വകതിരിവ് വട്ടപൂജ്യം. വീട്ടിലുള്ളവരെ പറയുന്നതാണോ സംസ്‌കാരം. എങ്ങനെ താനൊക്കെ ആര്‍ജെ ആയി എന്നായി അടുത്ത ചോദ്യം. അതിനും ചുട്ട മറുപടി തന്നെയാണ് മീര കൊടുത്തത്. ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ എങ്ങനെ കമന്റ് ഇടണം എന്ന കാര്യത്തില്‍ നിങ്ങളുടെ വകതിരിവും വട്ട പൂജ്യം ആണല്ലോ. ഔചിത്യമില്ലായ്മയുടെ കാര്യത്തില്‍ താങ്കള്‍ ആരെ കടത്തിവെട്ടും എന്നുള്ളതാണ് എന്റെ സംശയം എന്നായിരുന്നു മീരയുടെ മറുപടി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…