Categories: ActorCelebrities

ദേശീയ പുരസ്‌കാരം മോഹൻലാൽ വഴി മലയാളത്തിലേക്ക് വരുമോ ? മരക്കാറിന് 7 നോമിനേഷനുകൾ

ഈ മാസം തന്നെ അറുപതിഏഴാമത്തെ ഇന്ത്യൻ ദേശീയ ചലച്ചിത്ര പുരസ്‌കാരം  പ്രഖ്യാപിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഈ കഴിഞ്ഞ ജനുവരി മാസത്തിലാണ് വന്നത്. നിലവിൽ  ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അവസാന റൗണ്ടിൽ എത്തിയ ചിത്രങ്ങൾ പ്രധാന ജൂറി കണ്ടു വിലയിരുത്താനുള്ള ഒരുക്കത്തിലാണ്.അതിൽ തന്നെ മലയാളത്തിൽ നിന്നും 17 ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുള്ളതായി സൂചന ലഭിക്കുന്നു.

national-film-award-1

ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ചിരിക്കുന്നത് മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിനാന്നെന്നാണ്  വാർത്തകളിൽ പറയുന്നത് .മരക്കാർ മത്സരിക്കുന്നത് മികച്ച നടൻ, മികച്ച ചിത്രം, മികച്ച സംവിധായകൻ, വസ്ത്രാലങ്കാരം തുടങ്ങിയ പ്രധാന വിഭാഗങ്ങളിലാണ്.സെൻട്രൽ ജൂറിക്ക് അഞ്ചു മേഖലാ ജൂറികൾ ചിത്രങ്ങൾ തിരഞ്ഞെടുത്തു അയച്ചു കഴിഞ്ഞു. ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ചിരിക്കുന്നമികച്ച നടൻ  തമിഴിലെ  പാർഥിപന് ആണെന്നും റിപ്പോർട്ടുകൾ പറയുന്നു.പാർത്ഥിപൻ തന്നെ സംവിധാനം ചെയ്തു അഭിനയിച്ച ഒത്ത സെരൂപ്പ് എന്ന ചിത്രത്തിന് അഞ്ച്  നോമിനേഷൻ ലഭിച്ചു എന്നാണ് സൂചന.

marakkar-arabikadalinte-simham

മലയാളത്തിൽ നിന്ന് അവസാന റൗണ്ടിൽ എത്തിയിരിക്കുന്നത് കുമ്പളങ്ങി നൈറ്റ്‌സ്, വാസന്തി, ജെല്ലിക്കെട്ട് എന്നിവയാണ്.മലയാളത്തിൽ നിന്ന് ആകെ സമർപ്പിക്കപ്പെട്ടത് 65 ചിത്രങ്ങൾ ആണ്  മൂന്ന് കേരളാ സംസ്ഥാന അവാർഡുകൾ ലഭിച്ചിക്കുന്ന ചിത്രമാണ് പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹ൦ . പുരസ്‌കാരം ലഭിച്ചത് ഡബ്ബിങ്, നൃത്ത സംവിധാനം, വി എഫ് എക്‌സ് എന്നിവയ്ക്കാണ്.ഇതിലൂടെ ഒരു പക്ഷെ മികച്ച നടനുള്ള പുരസ്കാരം   മോഹൻലാലിന് ലഭിച്ചാൽ  അഭിനേതാവ് നിലയിൽ ഏറ്റവും കൂടുതൽ ദേശീയ അംഗീകാരം ലഭിച്ച ഇന്ത്യൻ താരമായി മോഹൻലാൽ മാറും.

.

Editor

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago