Categories: Malayalam

ഒരു മനുഷ്യന് 150 ദിവസമേ ആയുസ്സുള്ളൂ എന്ന് പറയുമ്പോഴും ആ 150 ദിവസത്തിൽ എനിക്കൊരു സിനിമ ചെയ്യണം എന്ന് തീരുമാനിച്ച സംവിധായകൻ ആണ് രാജേഷ് പിള്ള ! മനസ്സ് തുറന്ന് സഞ്ജയ്

ട്രാഫിക് എന്ന വ്യത്യസ്തതയാർന്ന ചിത്രം നമുക്ക് സമ്മാനിച്ച സംവിധായകനെ മലയാളികൾ ഒരിക്കലും മറക്കില്ല. രാജേഷ് പിള്ള ഒരുക്കിയ വേട്ട എന്ന കുഞ്ചാക്കോ ബോബൻ- മഞ്ജു വാര്യർ ചിത്രവും മികച്ച പ്രേക്ഷക പ്രശംസ നേടുകയും മലയാളത്തിലെ മികച്ച ത്രില്ലറുകളിലൊന്ന് എന്ന സ്ഥാനം നേടുകയും ചെയ്തിരുന്നു. എന്നാൽ വേട്ടയുടെ വിജയം ആഘോഷിക്കാൻ അദ്ദേഹം നമ്മോടൊപ്പം ഉണ്ടായിരുന്നില്ല. ചിത്രത്തിന്റെ റിലീസ് ദിവസം ആണ് അദ്ദേഹം ഏവരെയും വിട്ട് പോയത്. ട്രാഫിക് എന്ന ചിത്രം രചിച്ച ബോബി- സഞ്ജയ് ടീമിലെ സഞ്ജയ് ഇപ്പോൾ രാജേഷ് പിള്ളയെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വയ്ക്കുകയാണ്.

മൂവി സ്ട്രീറ്റ് അവാർഡ്സിൽ വെച്ച് ഒരു മനുഷ്യന് 150 ദിവസമേ ആയുസ്സുള്ളൂ എന്ന് പറയുമ്പോഴും ആ 150 ദിവസത്തിൽ എനിക്കൊരു സിനിമ ചെയ്യണം എന്ന് തീരുമാനിച്ച സംവിധായകൻ ആണ് രാജേഷ് പിള്ള എന്നും തന്നെ സംബന്ധിച്ച് നൂറ്റാണ്ടിലെ ഏറ്റവും മികച്ച സംവിധായകൻ ആണ് രാജേഷ് പിള്ള എന്നും അദ്ദേഹം പറഞ്ഞത്. 2005 ൽ ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന കുഞ്ചാക്കോ ബോബൻ ചിത്രം ഒരുക്കിയാണ് രാജേഷ് പിള്ള മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 2011 ഇൽ ട്രാഫിക്, 2015 ഇൽ മിലി, 2016 ഇൽ വേട്ട എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. അദ്ദേഹം നമ്മെ വിട്ടുപോയത് മോട്ടോർ സൈക്കിൾ ഡയറീസ് എന്ന ഒരു ചിത്രമൊരുക്കണമെന്നുള്ള സ്വപ്നം ബാക്കി വെച്ചാണ്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago