യഷ് എന്ന നായകനെ ആഗോളതലത്തിൽ അറിയപ്പെടുന്ന താരമാക്കി മാറ്റിയ ചിത്രമാണ് കെജിഎഫ്, ചിത്രത്തിലെ ആരെയും വകവെക്കാത്ത റോക്കി ഭായിയുടെ പ്രധാന ആകർഷണം ആ കട്ടത്താടി തന്നെയാണ്, ഇപ്പോൾ യഷ് തന്റെ തടി വടിക്കുന്ന വീഡിയോ ആണ് ഏറെ ശ്രദ്ധ നേടുന്നത്. രണ്ടു വര്ഷം മുൻപുള്ള വീഡിയോ ആണിത്, കെജിഎഫ് ന്റെ ആദ്യ ഭാഗം പൂർത്തിയായ സമയത്ത് എടുത്ത വീഡിയോ ആണിത്. മനസ്സില്ലാതെയാണ് താരം തന്റെ താടി വടിക്കുന്നത്, താരത്തിന്റെ ഭാര്യ രാധിക പണ്ഡിറ്റിനും താടി ഇല്ലാത്ത തന്റെ ഭർത്താവിനെയാണ് ഇഷ്ടം.
അതുകൊണ്ട് തന്നെ താടി വടിക്കുന്ന സമയത്ത് രാധികയും യഷിനൊപ്പം ഉണ്ട്, കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഏകദേശം കഴിഞ്ഞിരിക്കുകയാണ്, കോവിഡ് പശ്ചാത്തലത്തിൽ ഷൂട്ടിംഗ് നിർത്തിവെച്ച ശേഷം ഓഗസ്റ് 26 നാണ് ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചത്, റാമോജി ഫിലിം സിറ്റിയിൽ സിനിമയുടെ ഷൂട്ടിങ്ങിനായി ബ്രഹ്മാണ്ഡ ബ്രഹ്മാണ്ഡ സെറ്റാണ് ഒരുക്കിയത്. സഞ്ജയ് ദത്താണ് ചിത്രത്തിലെ അധീരാ എന്ന കഥാപാത്രത്തിനെ അവതരിപ്പിക്കുന്നത്, ക്യാൻസർ ചികിത്സക്കായി ഷൂട്ടിങ്ങിൽ നിന്നും ഇടവേള എടുത്ത അദ്ദേഹം പിന്നീട് വീണ്ടും ജോയിൻ ചെയ്യുകയായിരുന്നു, ഡിസംബർ മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർണമാകും
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…