Categories: ActressCelebrities

ഇത് ആ നടി തന്നെയോ? വാഹനാപകടത്തെത്തുടര്‍ന്ന് മലയാളികളുടെ പ്രിയതാരത്തിന് സംഭവിച്ചത്

മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് യാഷിക ആനന്ദ്. ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്ന ചിത്രത്തിലൂടെ ആണ് താരം ശ്രദ്ധനേടിയത്. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് താരം ഒരു വാഹനാപകടത്തില്‍പ്പെട്ടിരുന്നു. വളരെ ക്രിട്ടിക്കലായിരുന്നു താരത്തിന്റെ സ്ഥിതി.

അപകടം നടന്നത് മഹാബലിപുരത്തിനടുത്തു വെച്ചായിരുന്നു. കൂടെ ഉണ്ടായിരുന്ന വല്ലിഷെട്ടി പവാനി എന്ന സുഹൃത്ത് തല്‍ക്ഷണം മരിച്ചു. നടിയും രണ്ടു സുഹൃത്തുക്കളെയും ആശുപത്രിയില്‍ ഉടന്‍തന്നെ പ്രവേശിപ്പിച്ചു. അതേ സമയം നടി സംഭവസമയത്ത് മദ്യപിച്ചിരുന്നു എന്ന് മലയാളികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഈ വിഷയത്തില്‍ പല തരത്തിലുള്ള കഥകളും മലയാളികള്‍ മെനഞ്ഞെടുത്തു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നടിയുടെ ഔദ്യോഗിക മൊഴി പുറത്തു വന്നു. അത്തരം ആരോപണങ്ങളെയെല്ലാം നിഷേധിക്കുന്ന തരത്തിലായിരുന്നു മൊഴി.

എന്തു തരത്തിലുള്ള ആളുകളാണ് നമ്മുടെ ചുറ്റും ജീവിക്കുന്നത്? എന്തിനാണ് ഇത്തരത്തിലുള്ള കഥകള്‍ നിങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത്? ഞാന്‍ മദ്യപിച്ചിരുന്നു എന്നാണ് ചില ആളുകള്‍ പറയുന്നത്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിലോ പോലീസ് റിപ്പോര്‍ട്ടിലോ അങ്ങനെ ഒന്നും പരാമര്‍ശിച്ചിട്ടില്ല. അപ്പോള്‍ പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള കഥകള്‍ ചില ആളുകള്‍ പറഞ്ഞ് ഉണ്ടാക്കുന്നത്? താന്‍ മദ്യപിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇവിടെ ആയിരിക്കില്ല മറിച്ച് പോലീസ് സ്റ്റേഷനില്‍ ആയിരിക്കും ഉണ്ടായിരുന്നിരിക്കുകയെന്നും നടി പറഞ്ഞു.

 

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago