Wednesday, November 14

ഷാരുഖ് ഖാൻ കുള്ളനായി എത്തുന്ന ‘സീറോ’യുടെ കിടിലൻ ട്രയ്ലർ കാണാം [VIDEO]

Google+ Pinterest LinkedIn Tumblr +

ഷാരുഖ് ഖാൻ കുള്ളനായി വേഷമിടുന്ന ചിത്രമാണ് സീറോ.അനുഷ്‌ക ശർമയും കത്രീന കൈഫും ആണ് നായികമാരായി എത്തുന്നത്.ആനന്ദ് എൽ.റായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗൗരി ഖാൻ ചിത്രം നിർമിക്കുന്നു.
ചിത്രത്തിന്റ ട്രയ്ലർ കാണാം

Share.

About Author

Leave A Reply