Categories: Malayalam

അന്ന് ടോവിനോയെ വിമർശിച്ചു;ഇന്ന് ആദ്യ ചിത്രത്തിൽ ടോവിനോ തന്നെ നായകൻ

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയ ടൊവിനോയെ മുൻ എറണാകുളം എം പി ആയിരുന്ന സെബാസ്റ്റിയൻ പോൾ വിമർശിച്ചതും ടോവിനോ തോമസ് അതിനു നൽകിയ മറുപടിയും ഏറെ ശ്രദ്ധേയമായിരുന്നു. മോഹൻലാലും ടോവിനോ തോമസും ചെയ്തത് കന്നി വോട്ട് ആണെന്ന് പറഞ്ഞ സെബാസ്റ്റിയൻ പോളിനോട് ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് എന്നായിരുന്നു ടോവിനോ തോമസ് മറുപടി നൽകിയത്. തന്റെ വോട്ടിനെ കുറിച്ച് വിശദമായ ഒരു പോസ്റ്റും അന്ന് ടൊവിനോ കുറിച്ചിരുന്നു. ഇപ്പോഴിതാ സെബാസ്റ്റിയൻ പോൾ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ടൊവിനോ ആണ്. വളരെ രസകരമായ ഒരു വ്തുത ആണിത്.

കേരളം കണ്ട ഏറ്റവും ധീരനായ പത്ര പ്രവർത്തകരിൽ ഒരാളായ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ജീവ ചരിത്രം ആണ് സിനിമ. ചിത്രം സംവിധാനം ചെയ്യുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി സിനിമ ആക്കിയ പ്രമോദ് പയ്യന്നൂർ ആണ്.1878 മുതൽ 1916 വരെയുള്ള കാലഘട്ടത്തിൽ നിന്ന് കഥ പറയുന്ന ഈ ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രം ആയിരിക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

4 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago