Categories: MalayalamNews

ആദം ലാലേട്ടന്റെ കടുത്ത ആരാധകനെന്ന് ആസിഫ് അലി : ലാലേട്ടനെ അവൻ വിളിക്കുന്നത് പുലി എന്ന് !

വർഷങ്ങളായി മലയാള സിനിമയുടെ നെടുംതൂണായി മാറിയ നടനാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ.
ഇന്ന് മലയാളത്തിൽ മാത്രമല്ല തെലുങ്കിലും ഏറെ ആരാധകരുള്ള താരമായി വളർന്നു കഴിഞ്ഞു.ലാലേട്ടനോടുള്ള ആരാധനയുടെ കഥകൾ നാം ദിനംപ്രതി കേട്ടുകൊണ്ട് ഇരിക്കുകയാണ്.

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ക്വീൻ എന്ന ചിത്രത്തിലും മോഹൻലാലിനെ കുറിച്ചുള്ള ഗാനം ഉണ്ടായിരുന്നു. ചിത്രത്തിന് വലിയ തോതിൽ മൈലേജ് ലഭിക്കാൻ വരെ അത് കാരണമായി. ഇപ്പോഴിതാ തന്റെ മകൻ മോഹൻലാലിന്റെ കടുത്ത ആരാധകനാണെന്ന് വെളിപ്പെടുത്തുകയാണ് ആസിഫ് അലി.

ആദം കഴിഞ്ഞ ദിവസം പുലിമുരുഗൻ സ്റ്റൈലിൽ ആണ് തന്റെ മുൻപിൽ എത്തിയതെന്നും അവനെ മോഹൻലാലിന്റെ ഭക്തൻ എന്ന് തന്നെ വിശേഷിപ്പിക്കാമെന്നും പറയുന്നു. അത്രമേൽ മോഹൻലാലിന്റെ കടുത്ത ആരാധകനായ അവൻ മോഹൻലാലിന്റെ ചിത്രം കണ്ടാൽ അദ്ദേഹത്തെ പുലി എന്നാണ് വിളിക്കാറ്.

ഒരു മൂന്ന് വയസ്സ്‌കാരനെ പുലിമുരുഗൻ എന്ന ചിത്രവും മോഹൻലാലും ഇത്രമേൽ എങ്ങെനെ ഇൻഫ്ളുവൻസ് ചെയ്തു എന്നത് തനിക്കിപ്പോഴും അത്ഭുദമാണ്. മോഹൻലാലിന്റെ മീശപിരിയും നടപ്പും നോട്ടവുമെല്ലാം അവൻ വീട്ടിൽ അനുകരിക്കാറുണ്ടെന്നും ആസിഫ് അലി പറഞ്ഞു. റെഡ് എഫ്. എം.നു നൽകിയ അഭിമുഖത്തിലാണ് ആസിഫ് അലി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago