ലോകകപ്പ് ക്രിക്കറ്റിന്‍െറ ഫൈനലിലെത്താന്‍ 240 റണ്‍സെന്ന ലക്ഷ്യവുമായി തുടക്കത്തിലേ തകര്‍ന്ന ഇന്ത്യ എം.എസ്. ധോണിയുടേയും (34) രവീന്ദ്ര ജഡേജയുടേയും (73) അപരാജിത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ പൊരുതുന്നു. 54പന്തില്‍ 74 റണ്‍സെടുത്ത ജഡേജയും 61പന്തില്‍ 34 റണ്‍സെടുത്ത ധോണിയും ഇന്ത്യന്‍ പ്രതീക്ഷകള്‍ അണയാതെ കാക്കുകയാണ്. 46 ഓവറില്‍ ആറിന് 197 എന്ന നിലയിലാണ് ഇന്ത്യ. 24 പന്തില്‍ നിന്ന് 42റണ്‍സാണ് വിജയിക്കാന്‍ ആവശ്യം.
നേരത്തെ, 62 പന്തില്‍ 32 റണ്‍സെടുത്ത് ഹാര്‍ദിക്പാണ്ഡ്യ സാന്‍ഡ്നര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങിയിരുന്നു. ഉയര്‍ത്തിയടിക്കാനുള്ള ശ്രമം ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു.
24 റണ്‍സിനുള്ളില്‍ നാല് വിക്കറ്റ് നഷ്ടമായി വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ പന്തും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് രക്ഷിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു.എന്നാല്‍, ഉറച്ചുനിന്നു കളിക്കേണ്ട നേരത്ത് അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പന്ത് പുറത്തായത്. സ്പിന്നര്‍ മിച്ചല്‍ സാന്ഡ്നറെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമം ബൗണ്ടറി ലൈനിന് ഏറെ മുന്നിലായി ഡി ഗ്രാന്ഡ്ഹോമിന്െറ കൈയില്‍ അവസാനിക്കുകയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…