നിരവധി വേഷങ്ങളിലൂടെ ജനശ്രദ്ധ നേടിയ താരമാണ് കുളപുള്ളി ലീല. കുളപ്പുള്ളി ലീല ഇനിമുതല്‍ വണ്ടര്‍ ലീലയാണ്. ഈ വണ്ടര്‍ ലീല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമാ താരങ്ങളെയും സിനിമാ രംഗങ്ങളെയും കോര്‍ത്തിണക്കി വീഡിയോകളും ഫോട്ടോകളും ട്രോളര്‍മാരുടെ ഇഷ്ട വിനോദമാണ്. അത്തരത്തിലൊരു വീഡിയ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കുളപ്പുള്ളി ലീലയെ ട്രോളര്‍മാര്‍ വണ്ടര്‍ വുമണാക്കി മാറ്റിയിരിക്കുകയാണ്. ലീലയെ ഹോളിവുഡ് ചിത്രം വണ്ടര്‍ വുമണുമായി അവതരിപ്പിക്കുകയാണ്. ലീല വേഷമിട്ട പുലിവാല് കല്യാണം മുതലുള്ള ചിത്രങ്ങളെ രംഗങ്ങളും വണ്ടര്‍ വുമണിലെ ട്രെയിലറും ചേര്‍ത്തൊരുക്കിയിരിക്കുന്ന വീഡിയ കണ്ടാല്‍ ആരും ചിരിച്ചു പോകും.
വണ്ടര്‍ വുമണിലെ ട്രെയിലറും ലീല വേഷമിട്ട സിനിമയിലെ ഡയലോഗുകളും തമ്മില്‍ സാമ്യത തോന്നിപ്പിക്കും തരത്തിലാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. ബൊളീവിയ മീഡിയയാണ് ഈ വീഡിയോയ്ക്ക് പിന്നില്‍. ബൊളീവിയ മീഡിയ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…