മലയാളികളുടെ പ്രിയതാരം ആണ് നൈല ഉഷ. നിരവധി ചിത്രങ്ങളിൽ കൂടി താരം പ്രേക്ഷക ശ്രദ്ധ നേടി വരുകയാണ്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ആരാധകർക്കിടയിൽ സംസാരവിഷയം ആകുന്നത്. അതീവ ഗ്ലാമറസ് ആയി താരം ചെയ്ത ഒരു പരസ്യവിടെയോ ആണ് ശ്രദ്ധ നേടുന്നത്. ഇത് ആദ്യമായാണ് നൈല ഇത്ര ഗ്ലാമർ ആയി ഒരു വീഡിയോ ചെയ്യുന്നത്.
ദുബായിൽ ആർ ജെ ആയി ജോലി നോക്കുന്ന നൈല 2019 ൽ പുറത്തിറങ്ങിയ പൊറിഞ്ചുമറിയം ജോർജിൽ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.