സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത് മമ്മൂക്കയുടെ പുതിയ ചിത്രങ്ങളാണ്.പ്രമുഖ മാസികയായ വനിതയ്ക്ക് വേണ്ടിയാണ് മമ്മൂക്ക വീണ്ടും കവറിൽ പ്രത്യക്ഷപ്പെട്ടത്.
അതീവ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളിൽ മമ്മൂക്കയോടൊപ്പം മലയാള സിനിമാ നായികമാരായ അനു സിത്താര,അതിഥി രവി,മാളവിക മേനോൻ,ദുർഗ എന്നിവരും ഉണ്ട്.റംസാൻ സ്പെഷ്യൽ ആയി പുറത്തിറങ്ങിയ ലക്കത്തിൽ മമ്മൂക്കയുടെ അഭിമുഖവും ഉണ്ട്.