വിനായകൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തൊട്ടപ്പൻ. കിസ്മത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.ലീല എസ് ഗിരീഷ് കുട്ടൻ ആണ് സംഗീതം.സുരേഷ് രാജനാണ് ഛായാഗ്രഹണം.ജിതിൻ മനോഹർ എഡിറ്റിംഗും നിർവഹിക്കുന്നു.ചിത്രത്തിന്റെ ട്രയ്ലർ കാണാം