സിനിമകളിലും സീരിയലുകളിലും വില്ലന്‍ വേഷങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും ശ്രദ്ധേയനായ നടന് കലാശാല ബാബു(68) അന്തരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ രാത്രി 12.35നാണ് അന്ത്യം സംഭവിച്ചത്. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.
നാടക വേദികളില്‍ തിളങ്ങിനില്‍ക്കെ ഇണയെത്തേടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. എന്നാല്‍ വേണ്ടത്ര വിജയമാകാഞ്ഞതിനാല് പിന്നെയും നാടകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് സീരിയലുകളില്‍ സജീവമായ അദ്ദേഹം ലോഹിതദാസിന്റെ കസ്തൂരി മാനിലെ വില്ലന്‍ വേഷത്തിലൂടെയാണ് സിനിമയില്‍ ശ്രദ്ധ നേടിയത്.
എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, റണ്‍വേ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ കൈയടി നേടിയിരുന്നു.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…