പ്രേക്ഷകർക്ക് VFX കൊണ്ടും 3D കൊണ്ടും ഇന്നേവരെ കണ്ടിട്ടില്ലാത്ത വിസ്മയം തീർത്ത് മുന്നേറുന്ന ബ്രഹ്മാണ്ഡ ചിത്രം ഏഴ് ദിവസങ്ങൾ കൊണ്ട് 500 കോടി ക്ലബ്ബിൽ പ്രവേശിച്ചിരിക്കുകയാണ്. 47000 3D സ്ക്രീനുകൾ ഉൾപ്പെടെ 56000 സ്ക്രീനുകളിലായി മെയ് മാസത്തിൽ ചിത്രം ചൈനയിലും റിലീസ് ചെയ്യാനൊരുങ്ങുന്നതിനാൽ കളക്ഷന്റെ കാര്യത്തിൽ ഒരു വമ്പൻ റെക്കോർഡ് തന്നെ പ്രതീക്ഷിക്കാം. അക്ഷയ് കുമാറിന്റെ തമിഴ് അരങ്ങേറ്റം കൂടി കുറിച്ച ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ബോളിവുഡ് ബോക്സോഫീസിലും ചരിത്രം കുറിച്ചിരിക്കുകയാണ്. ആദ്യ ആഴ്ചയിൽ തന്നെ 132 കോടി നേടി ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയ ചിത്രങ്ങളുടെ കളക്ഷനിൽ രണ്ടാം സ്ഥാനത്താണ് 2.0 ഇപ്പോൾ. ബാഹുബലി ആദ്യഭാഗത്തിന്റെ കളക്ഷൻ റെക്കോർഡ് തകർത്ത ചിത്രത്തിന്റെ മുന്നിൽ ഇപ്പോൾ ബാഹുബലിയുടെ രണ്ടാം ഭാഗം മാത്രമാണ് ഉള്ളത്. കൂടാതെ ഹിന്ദിയിലും രജനികാന്തിന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും ഇപ്പോൾ 2.0യാണ്.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…