എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജ്, പാർവതി എന്നിവർ ഒരുമിക്കുന്ന മൈ സ്റ്റോറിയിലെ മിഴി മിഴി എന്ന മനോഹരഗാനം പുറത്തിറങ്ങി. റോഷ്നി ദിനകർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ തയ്യാറാക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്. ശ്രേയ ഘോഷാലും ഹരിചരണും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഡൂഡ്ലിയാണ്.
My Story is an upcoming 2018 Indian Malayalam-language film directed by Roshni Dinaker and written by Shankar Ramakrishnan, and starring Prithviraj Sukumaran and Parvathy in the lead roles.
My Story Crew:
Directed by : Roshni Dinaker
Produced by : Dinaker O. V. Roshni Dinaker
Written by : Shankar Ramakrishnan
Starring : Prithviraj Sukumaran,Parvathy
Music by : Shaan Rahman
Singer : Shreya Ghoshal, Haricharan
Lyricis : Hari Narayanan
Cinematography : Dudley
Edited by : Priyank Prem Kumar
Production company : Roshni Dinaker Productions
Distributed by : Roshni Dinaker Productions
Audio Label : Vibe music