മലയാളത്തിലെ ഏറ്റവും മുൻനിര കോമഡി താരങ്ങളിലൊരാളാണ് സൗബിൻ സാഹിർ കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്നെ സ്ഥാനം ഉറപ്പിച്ചെങ്കിലും സ്വഭാവ നടൻ എന്ന നിലയിലും നിലയിലും താരം കഴിവ് പ്രകടിപ്പിക്കുകയുണ്ടായി പറവ എന്ന ചിത്രത്തിലൂടെ സംവിധായകൻ കുപ്പായവും സൗബിൻ അണിയുകയുണ്ടായി.
സൗബിൻ അച്ഛനായ വിവരം സോഷ്യൽ മീഡിയ വഴി താരം പുറത്ത് വിട്ടിരുന്നു.സൗബിൻ തന്നെ ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് വിശേഷം പങ്കുവെച്ചത്. ആണ് കുട്ടിയാണ് സൗബിന് പിറന്നത്. സൗബിൻ കോഴിക്കോട് സ്വദേശിനിയും സുഹൃതുമായ ജമിയ സഹീറിനെ 2018 ഡിസംബർ 16നാണ് വിവാഹം ചെയ്തത്.ഇപ്പോൾ സൗബിന്റെ കുട്ടിക്ക് പേരിട്ടു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. സൗബിൻ തന്നെയാണ് ഈ കാര്യം സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടത്.ഒർഹാൻ സൗബിൻ എന്നാണ് കുഞ്ഞിന്റെ പേര്.കുഞ്ഞിന്റെ ചിത്രവും സൗബിൻ പുറത്ത് വിട്ടു.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…