പതിമൂന്ന് വർഷങ്ങൾക്ക് മുന്‍പ് വധശ്രമക്കേസില്‍ പ്രതിയായപ്പോഴാണ് താന്‍ ജീവിതം പഠിച്ചതെന്ന് തുറന്നു പറയുകയാണ് ബൈജു. സുഹൃത്തുമായുള്ള ഒരു വഴക്കിനിടെ തോക്കെടുത്ത ബൈജു 70 ദിവസത്തോളം ഒളിവിൽ കഴിഞ്ഞു.വിദേശത്തേക്ക് കടന്നു എന്ന് മാധ്യമങ്ങൾ പറഞ്ഞെങ്കിലും താൻ തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നു എന്നും ജാമ്യം കിട്ടിയതിനുശേഷം പുറത്തുവരാനായി എന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തോടെ കുറച്ച് പക്വത വരികയും, ജീവിതം കുറച്ച് പഠിക്കുകയും, ആരോട് എങ്ങനെ പെരുമാറണം എന്ന് മനസ്സിലാവുകയും ചെയ്തു എന്നും ബൈജു പറയുന്നു.ആ സമയത്ത് തന്നെ ആരും സിനിമയിലേക്ക് ക്ഷണിച്ചില്ല എന്നും പക്ഷേ കയ്യിൽ കാശ് ഉണ്ടായിരുന്നതുകൊണ്ട് പട്ടിണി കിടക്കേണ്ടി വന്നില്ല എന്നും അദ്ദേഹം തുറന്നു പറഞ്ഞു.
വിക്കിപീഡിയയിലുള്ള കണക്ക് തെറ്റാണെന്നും അദ്ദേഹം മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പറയുകയുണ്ടായി.അദ്ദേഹമിപ്പോൾ നിർമ്മാണത്തിലേക്ക് കടക്കുകയാണ്. അദ്ദേഹം നിർമ്മിക്കുന്ന ആദ്യ ചിത്രം ഒരു വർഷത്തിനുള്ളിൽ പുറത്തുവരും. ഈ കേസിന് മുൻപുവരെ ആര് ഉപദേശിച്ചാലും അതൊന്നും താൻ കേൾക്കില്ലായിരുന്നു എന്നും സിനിമയിൽ താൻ സീനിയർ താരമാണെങ്കിലും സീനിയോറിറ്റിക്ക് വലിയ വിലയൊന്നും അവിടെ ഇല്ലെന്നും ബൈജു പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…