ദീപക് പറമ്പോൾ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓർമയിലൊരു ശിശിരം. നവാഗതനായ സംവിധായകൻ വിവേക് ആര്യൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. പൂന്തെന്നലിൻ എന്ന ഗാനമാണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. രഞ്ജിൻ രാജാണ് ചിത്രത്തിലെ സംഗീത സംവിധായകൻ .ഹരിചരണും മെറിൻ ഗ്രിഗറിയും ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് മനു മഞ്ജിത്ത് ആണ്. ഗാനം കാണാം