കല്യാൺ സിൽക്സിന് വേണ്ടി പൃഥ്വിരാജ് സുകുമാരൻ അഭിനയിച്ച പുതിയ പരസ്യം ശ്രദ്ധേയമാകുന്നു. പൃഥ്വിരാജിന്റെ താടി ലുക്ക് തന്നെയാണ് പരസ്യത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ചെറിയ പെരുന്നാൾ സീസൺ പ്രമാണിച്ച് കല്യാൺ സിൽക്സ് ഒരുക്കിയതാണ് പുതിയ പരസ്യം.കലാഭവൻ ഷാജോൺ ഒരുക്കുന്ന ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിന്റെ ലുക്കിലാണ് പൃഥ്വിരാജ് പരസ്യത്തിൽ എത്തുന്നത്.പരസ്യം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.