താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി ഇന്ന് കൊച്ചി ഗ്രാൻഡ് ഹയാത് ഹോട്ടലിൽ നടന്നു .മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ജനറൽബോഡിയിൽ പങ്കെടുത്തു. പ്രസിഡൻറ് മോഹൻലാൽ, മമ്മൂട്ടി, ജയറാം, ജയസൂര്യ തുടങ്ങി സൂപ്പർ താരങ്ങൾ എല്ലാം തന്നെ ചടങ്ങിൽ എത്തിയിരുന്നു.താരങ്ങൾ ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തുന്നതിന്റെ വീഡിയോ കാണാം.