അഡൽറ്റ് കോമഡി ചിത്രം ഇരുട്ട് അറയിൽ മുരട്ട് കുത്തിന്റെ രണ്ടാം ഭാഗമാണ് ഇരണ്ടാം കുത്ത്. ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
രവി മരിയ, ചാംസ്, ഡാനിയൽ ആനി, ശാലു ശാമു, മീനൽ, ഹരിഷ്മ, ആത്രികി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. സംവിധായകനായ സന്തോഷ് പി. ജയകുമാർ ആണ് ചിത്രത്തിലെ നായകന്റെ വേഷവും കൈകാര്യം ചെയ്തിരിക്കുന്നത്. ദ്വയാർഥപ്രയോഗങ്ങളും അശ്ലീല രംഗങ്ങളും ടീസറിൽ യഥേഷ്ടം ഉണ്ട്.