Categories: MalayalamNews

ഹണി റോസിനോട് കയർത്ത് സംസാരിച്ച് യുവതി; തിരിച്ചടിച്ച് ഹണിയും; താരത്തിന് പിന്തുണയുമായി നാദിർഷായും കാണികളും [VIDEO]

മലയാള സിനിമയില്‍ നിരവധി ആരാധകരുള്ള താരമാണ് ഹണി റോസ. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് മോഹന്‍ലാല്‍ നായകനായ ബിഗ്ബ്രദര്‍ വരെ താരത്തിനെ കരിയര്‍ ഏത്തിനില്‍ക്കുകയാണ്. മലയാള സിനിമയിലെ ഒരു മികച്ച ഗ്ലാമര്‍ താരമാണ് ഹണി റോസ്.

വിനയൻ സംവിധാനം നിർവഹിച്ച ബോയ്‌ഫ്രണ്ടിലൂടെ അരങ്ങേറ്റം കുറിച്ച ഹണി റോസിന്റെ കരിയർ മാറ്റിമറിച്ചത് ട്രിവാൻഡ്രം ലോഡ്‌ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രമാണ്. ഗ്ലാമറും ബോൾഡുമായ ആ കഥാപാത്രത്തിന് ശേഷം ഒട്ടനേകം മികച്ച കഥാപാത്രങ്ങൾ ഹണി റോസിന് ലഭിക്കുകയും ചെയ്‌തു. വൺ ബൈ ടു, ചങ്ക്‌സ് എന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. മോഹൻലാൽ ചിത്രം ബിഗ്ബ്രദറിലാണ് പ്രേക്ഷകർ ഹണി റോസിനെ അവസാനം തിരശീലയിൽ കണ്ടത്.

ഇപ്പോൾ ഹണി റോസിനോട് കയർത്ത് സംസാരിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഹണി റോസ് അഹങ്കാരിയാണെന്ന് പഴയ അഭിമുഖങ്ങളെല്ലാം എടുത്ത് വാദിക്കുന്ന ഒരു യുവതിയോട് മറുപടി പറയുന്ന ഹണിയുടെ ഒരു ചാനൽ പ്രോഗ്രാമാണ് വൈറലായിരിക്കുന്നത്. ആ യുവതിയുടെ അഭിപ്രായത്തോട് കൂടെയുള്ളവരും യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആരും തന്നെ യോജിക്കുന്നില്ല എന്നതും രസകരമാണ്.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago