ഇന്ത്യയിലെ സമ്പന്നമാരിൽ ഒന്നാമത് നിൽക്കുന്ന മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകൻ ആകാശ് അംബാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു. ശ്ലോക മെഹ്തായാണ് ആണ് വധു. സിനിമ – ക്രിക്കറ്റ് രംഗത്തെ പല പ്രമുഖർക്കുമായി ഒരു പാർട്ടിയും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ഷാരൂഖ് ഖാൻ, ഗൗരി ഖാൻ, ഐശ്വര്യ റായി ബച്ചൻ, ആരാധ്യ ബച്ചൻ, കരൺ ജോഹർ, കത്രീന കൈഫ്, ജോൺ എബ്രഹാം, ഹർഭജൻ സിംഗ്, സഹീർ ഖാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.