ഷറഫുദ്ദീനും അനു സിത്താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് നീയും ഞാനും.ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ മാസം പുറത്ത് വിട്ടിരുന്നു.എ കെ സാജനാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.സിയാദ് കോക്കർ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം നൽകിയിരിക്കുന്നത് വിനു തോമസാണ്.ചിത്രത്തിൽ മൃദുല വാര്യർ ആലപിച്ച ആലം നിറഞ്ഞുള്ള എന്ന ഗാനത്തിന്റെ വീഡിയോ കാണാം