അയ്യൻകാളിയുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങി ആഷിക് അബു. ഇപ്പോൾ സംവിദാനം ചെയ്ത വയറസ് പുറത്തിറങ്ങിയതിന് ശേഷമാകും അയ്യൻകാളിയുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുക. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമായിരുന്നില്ല. എന്നിലിപ്പോള്‍ ആഷിഖ് തന്നെ ഇക്കാര്യത്തിനു സ്ഥിതീകരണം നല്‍കിയിരിക്കുകയാണ്,
സാംകുട്ടി പട്ടംകരിയും ശ്യാം പുഷ്കരനുമാണ് ‘അയ്യങ്കാളി’ ജീവചരിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. സിനിമയുടെ രചനാ ജോലി നേരത്തേ തുടങ്ങിയിരുന്നുവെന്നും ‘വൈറസിനു’ വെണ്ടി പിന്നീട് ഒരു ഇടവേളയെടുത്തതാണെന്നും ആഷിക്ക് പറഞ്ഞിരുന്നു. അയ്യങ്കാളിയുടെ വേഷത്തിലാരാകും എത്തുകയെന്നും മറ്റു അണിയറപ്രവര്‍ത്തകര്‍ ആരൊക്കെയാണെന്നും ആഷിക്ക് വ്യക്തമാക്കിയിട്ടില്ല.