Categories: Uncategorized

ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ടവന്‍ !!! ഗോപി സുന്ദറിന് ആശംസകളുമായി അഭയ ഹിരണ്‍മയി

അടുത്തിടെ ആയിരുന്നു മലയാളത്തിന്റെയും തെന്നിന്ത്യയുടെയും പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ജന്മദിനം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ജന്മ ദിനാശംസകള്‍ നേര്‍ന്ന് ഗായികയും ജീവിത പങ്കാളിയുമായ അഭയ ഹിരണ്‍മയി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. താരം പാട്ടുപാടുന്ന വീഡിയോയും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. പോസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ഈ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യന്‍ നിങ്ങളെന്നും ഈ ലോക്ത്ത് നിങ്ങള്‍ എനിക്ക് മറ്റെല്ലാറ്റിനെക്കാളും വലുതാണ് അതുകൊണ്ട് തന്നെ ഞാന്‍ നിങ്ങളെ ആരാധിക്കുന്നു, സ്‌നേഹിക്കുന്നു. ഈ ജീവിതത്തില്‍ ഓരോ ശ്വാസത്തിലും ഞാന്‍ കൂടെയുണ്ടാകും. അതിനാല്‍ എല്ലാവിധ നന്മകളും സന്തോഷവും സമാധാനവും ഈ ദിനം ആശംസിക്കുന്നു, അഭയ കുറിച്ചു.

മലയാള സിനിമ പിന്നണി ഗാന രംഗത്തെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. സ്‌നേഹം, ബഹുമാനം , വിശ്വാസം, ഇതെല്ലാം – പ്രായവും, പകിട്ടും, പത്രാസും നോക്കാതെ തരുന്ന സുഹൃത്തുക്കള്‍ ഒരു അനുഗ്രഹമാണ് ! പുതിയ അറിവുകളെ, തിരുത്തലുകളെ -കയ്യും, കണ്ണും, ചെവിയും,മനസ്സും നീട്ടി സ്വീകരിക്കുന്നവര്‍ അപൂര്‍വമാണ് എന്നാണ് ആശംസ കുറിപ്പിനൊപ്പം പ്രിയപ്പെട്ട ഗായിക സിതാര കൃഷ്ണകുമാര്‍ കുറിച്ചത്.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago