ബിഗ് ബോസ് സീസണ് മത്സരാര്‍ത്ഥിയായിരുന്ന ഡോ. റോബിന് രാധാകൃഷ്ണനെതിരെ വിമര്‍ശനവുമായി ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ദിയ സന രംഗത്ത്. റോബിന് ടോക്സിക് നിറഞ്ഞ സൈക്കോയാണെന്നും ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് മുന്‍പ് അയാളുടെ ടോക്സിക് സ്വഭാവം വച്ച് ഒരു പെണ്ണിനെ മാനസികമായി തളര്‍ത്തിയിട്ടുണ്ടെന്നും ദിയ സന പറഞ്ഞു.
പേരിലെ പൈസ കൊടുത്ത് സര്‍ട്ടിഫിക്കറ്റ് ചെയ്ത ഡോക്ടര്‍ എന്ന സ്പെയ്സ് ദുരുപയോഗം ചെയ്യുന്ന വ്യക്തിയാണയാള്‍. ഇയാളുടെ ട്രീറ്റ്മെന്റ് എടുത്ത ആരെങ്കിലുമുണ്ടെങ്കില്‍ പറയണം. കുറച്ച് നാളുകളായി ഇയാളുടെ ഫ്രോഡ് പരിപാടികള്‍ സമൂഹമാധ്യമങ്ങളില്‍ കാണുന്നുണ്ട്. കൂടെ ഉണ്ടായിരുന്ന മറ്റുമാത്സരാര്‍ഥികളെ കാശ് കൊടുത്ത് ഇപ്പോഴും സൈബര്‍ ബുള്ളിങ് നടത്തിവരുന്ന ഇയാള്‍ ഒരു സൈക്കോയാണെന്നും ദിയ സന പറയുന്നു.
ദിയ സനയുടെ വാക്കുകള്‍
അയ്യോ ആ നിലവിളി ശബ്ദം ഇടൂ.. പല തരത്തില്‍ സൈകോകള്‍ ഉണ്ട്.. കണ്ടിട്ടുമുണ്ട്.. പ്രോബ്ലം മള്‍ട്ടിപ്പിള്‍ ഡിസോഡറിന്റെ ഉള്‍ട്ട പുതിയ വേര്‍ഷന്‍ ആണ്.. പബ്ലിസിറ്റി മാനിയയുടെ ഒരു തരം തൂറിയ അവസ്ഥ.. പറഞ്ഞു വന്നത് റബ്ബര്‍ രാധാകൃഷ്ണന് എന്ന പേരിലെ പൈസ കൊടുത്ത് സര്‍ട്ടിഫിക്കറ്റ് ചെയ്ത ഡോക്ടര്‍ എന്ന സ്പെയ്സ് ദുരുപയോഗം ചെയ്യുന്ന വ്യക്തി ഒരു ബിഗ്ഗ് ബോസ്സ് ഷോ കൊണ്ട് ഉണ്ടായിരുന്ന അസുഖത്തിന്റെ പീക് ലെവലില്‍ എത്തിയിരിക്കുന്നു… ഇയാളുടെ ട്രീട്മെന്റ് എടുത്ത ആരെങ്കിലുമുണ്ടെങ്കില്‍ ഈ പോസ്റ്റിനടിയില്‍ റിപ്പോര്‍ട്ടും ചെയ്യണം.. കുറച്ച് നാളുകളായി ഇയാളുടെ ഫ്രോഡ് പരിപാടികള്‍ സമൂഹമാധ്യമങ്ങളില്‍ കാണുന്നു.. ടോക്സിക് നിറഞ്ഞ ഒരു സൈക്കോ.. കൂടെ ഉണ്ടായിരുന്ന മറ്റുമാത്സരാര്‍ഥികളെ കാശ് കൊടുത്ത് ഇപ്പോഴും സൈബര്‍ ബുള്ളിങ് നടത്തിവരുന്നു… ഒരു പെണ്ണിനെ മാത്രമല്ല ബിഗ്ഗ് ബോസ്സില്‍ പോകുന്നതിനു മുന്‍പ് വേറൊരു പെണ്ണിനെ ഇവന്റെ ടോക്സിക് സ്വഭാവം വച് മാനസികമായി തളര്‍ത്തിയിട്ടുണ്ട്…അയാള്‍ക്കെതിരെ പ്രതികരിക്കുന്ന ഓരോരുത്തരെയും തിരഞ്ഞു പിടിച്ച് ആളിനെ വച്ച് ബുളിങ് ചെയ്യുന്നു…എത്രയും പെട്ടെന്ന് സമൂഹത്തിനു ദ്രോഹമായ ഈ സാമൂഹിക വിപത്തിന് വേണ്ടിയുള്ള തക്കതായ നിയമ സംവിധാനം ഉണ്ടാകണം…