ആസിഫ് അലിക്ക് മമ്മൂട്ടിയുടെ സ്നേഹ സമ്മാനം. റോഷാക്കിന്റെ വിജയാഘോഷ പരിപാടിക്കിടെയാണ് താരം ആസിഫ് അലിക്ക് റോളക്സ് വാച്ച് സമ്മാനമായി നല്‍കിയത്. തമിഴ് സിനിമ വിക്രം വന്‍ വിജയമായപ്പോള്‍ കമല്ഹാസന് സൂര്യയ്ക്ക് റോളക്സ് വാച്ച് വാങ്ങിച്ചുകൊടുത്തിരുന്നല്ലോ എന്ന് പറഞ്ഞാണ് മമ്മൂട്ടി സമ്മാനം പ്രഖ്യാപിച്ചത്.
കമല്ഹാസന് സൂര്യയ്ക്ക് റോളക്സ് വാച്ച് നല്കിയ വാര്‍ത്ത കണ്ടിരുന്നു. ആ പടത്തിന് അഞ്ഞൂറ് കോടിയാണ് കളക്ഷന്‍ കിട്ടിയത്. അതില്‍ നിന്ന് പത്തോ പതിനഞ്ചോ ലക്ഷം കൊടുത്ത് ഒരു വാച്ച് മേടിച്ചു കൊടുത്തു, ആസിഫ് തന്നോട് ചോദിച്ചത് ഒരു റോളക്സ് വാച്ച് വാങ്ങിച്ചു തരുമോ എന്നാണ. മമ്മൂട്ടി ഈ ഡയലോഗ് പറഞ്ഞ ശേഷം വേദിയിലേക്ക് റോളക്സ് വാച്ച് എത്തിക്കുകയായിരുന്നു. ആസിഫിന് തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ സമ്മാനം.
നേരത്തേ റോഷാക്കിലെ ആസിഫലിയുടെ പ്രകടനത്തെ പ്രശംസിച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. നെഗറ്റീവ് ഷെയ്ഡുള്ള ആസിഫ് അലി കഥാപാത്രം മുഖം മറച്ചാണ് പ്രത്യക്ഷപ്പെട്ടത്. ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറത്ത് മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിച്ച ആളെ മുഖംകൊണ്ട് അഭിനയിച്ചവരേക്കാള്‍ റെസ്പക്ട് നല്‍കണം എന്നായിരുന്നു ആസിഫിനെ പ്രശംസിച്ച് മമ്മൂട്ടി പറഞ്ഞത്.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…