കഴിഞ്ഞ ദിവസം ഹരിപ്പാടെത്തിയ നടന് മമ്മൂട്ടിക്ക് വന്‍ സ്വീകരണമാണ് ആലപ്പുഴക്കാര് നല്‍കിയത്. ഒരു വസ്ത്രശാലയുടെ ഉദ്ഘാടനത്തിനായിട്ടായിരുന്നു മമ്മൂട്ടി ആലപ്പുഴയില്‍ എത്തിയത്. ഇപ്പോഴിതാ ആ വസ്ത്രശാലയിലെ തൊഴിലാളികള്‍ക്കൊപ്പം നിലത്തിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വിഡിയോയുമാണ് വൈറലാകുന്നത്.
മമ്മൂട്ടിയുമായി ഫോട്ടോയെടുക്കാന്‍ കാത്തിരിക്കുന്ന തൊഴിലാളികളെ അമ്പരപ്പിച്ചായിരുന്നു അദ്ദേഹം അവര്‍ക്കൊപ്പം തറയിലിരുന്ന് ഫോട്ടോക്ക് പോസ് ചെയ്തത്. കസേര വേണ്ടെന്ന് പറഞ്ഞായിരുന്നു താരം അവര്‍ക്കൊപ്പം ഒരുമിച്ചിരുന്നത്.
ഉദ്ഘാടനത്തിനെത്തിയ മമ്മൂട്ടിയെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് കടയ്ക്ക് മുന്നില്‍ തടിച്ചുകൂടിയത്. തിരക്ക് അധികമായതോടെ വന്‍ ബ്ലോക്കുമുണ്ടായി. ഇതോടെ മമ്മൂട്ടി തന്നെ ഇടപെടുകയും എത്രയും വേഗം ഈ പരിപാടി തീര്‍ത്ത് പോയാലെ അത്യാവശ്യക്കാര്‍ക്ക് യാത്ര ചെയ്യാനാകൂ എന്നും പറഞ്ഞു. ഇതിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…