നിരവധി സിനിമകളിലും സീരിയലുകളിലും കൂടി പ്രേക്ഷർക്ക് പരിചിതമായ താരമാണ് മുരളി മോഹൻ, ദിലീപ് നായകനായ രാജസേനൻ ചിത്രം റോമിയോയിൽ ദിലീപിന്റെ കാമുകിയുടെ അച്ഛനായി എത്തിയത് മുരളി മോഹൻ ആയിരുന്നു, താരത്തിന്റെ ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയേക്കാൾ സീരിയൽ മേഖലയിലാണ് താരം ഏറെ തിളങ്ങിയത്, എന്നാൽ ഇപ്പോൾ താരത്തിന്റെ കള്ളത്തരം പുറത്തായിരിക്കുകയാണ്.
ഒരു യുവതിക്ക് താരം അയച്ച മെസ്സേജിന്റെ സ്ക്രീൻ ഷോട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നത്. ഫേസ്ബുക്കിൽ കൂടി പരിചയെപ്പട്ട ഒരു യുവതിക്കാണ് ഇയാൾ മോശം മെസ്സേജുകൾ അയച്ചിരിക്കുന്നത്. യുവതി തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് ഐഡിയിൽ കൂടി പുറത്ത് വിട്ടിരിക്കുന്നത്, ചാറ്റിന്റെ സ്ക്രീൻ ഷോട്ടും യുവതി പുറത്ത് വിട്ടിട്ടുണ്ട്, നിമിഷ നേരം കൊണ്ടാണ് ഇവ വൈറലായി മാറിയത്. ഇപ്പോഴെങ്കിലും ഇയാളുടെ തനി സ്വഭാവം അറിയാൻ പറ്റിയല്ലോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്, താരത്തിന്റെ അനുകൂലിച്ചും നിരവധി ആളുകൾ എത്തുന്നുണ്ട്.
നിരവധി താരങ്ങളുടെ ഇത്തരം പ്രവർത്തികൾ നേരത്തെയും പുറത്ത് വന്നിട്ടുണ്ട്, അടുത്തിടെ നടി മാലാ പാർവതിയുടെ മകൻ തനിക്ക് അയച്ച മെസ്സേജുകളുടെ സ്ക്രീൻ ഷോട്ടുകൾ പുറത്ത് വിട്ട് ട്രാൻസ്ജെൻഡർ യുവതി സീമ വിനീത് എത്തിയിരുന്നു, അതും വലിയ വാർത്ത ആയിരുന്നു.