നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ ഷോയില്‍ സ്ത്രീ ധനത്തിനെതിരെ ശബ്ദമുയര്‍ത്തി മലയാളത്തിന്റെആക്ഷകന്‍ കിങ് സുരേഷ് ഗോപി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ജന പ്രിയ പരിപാടിയാണ്
നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍. ഷോയില്‍ മത്സരാര്‍ഥിയായി എത്തിയ കൃഷ്ണ വിജയന്‍ തന്റെ ജീവിത കഥ പറയുമ്പോഴാണ് അദ്ദേഹം പൊട്ടിതെറിച്ചത്.
കൃഷ്ണ ജീവിത കഥ കേട്ട അദ്ദേഹം വികാരനിര്‍ഭരനാവുകയും സ്ത്രീ ധനത്തിന്റെ പേരില്‍ ഭാര്യമാരെ ഉപദ്രവിക്കുന്ന ആണുങ്ങളോട് ക്ഷുഭിതനാകുകയും ആയിരുന്നു. സ്ത്രീ ധനത്തിന്റെ പേരിലാണ് കൃഷ്ണയ്ക്ക് ഭര്‍ത്താവില്‍ നിന്നും മര്‍ദനവും ഭീഷണിയും നേരിടേണ്ടി വന്നത്. പിന്നീട് വേദന സഹിച്ച് സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചു പോകുകയായിരുന്നു.
നമ്മുടെ നാട്ടില്‍ പെണ്ണിന്റെ പേരില്‍ ഒരു പണവും വേണ്ടെന്നും അങ്ങനെയൊരു ദൃഢ തീരുമാനം എടുത്ത കുടുബംത്തിലെ മൂത്ത മകനാണ് താന്‍ എന്നപം അദ്ദേഹം തുറന്നടിച്ചു. മാത്രമല്ല ആണുങ്ങള്‍ സ്വയം യോഗ്യത അളന്നുക്കുന്നത് നല്ലതാണെന്നും തിരിച്ച് പെണ്ണുങ്ങള്‍ ഇനി ആണ്‍കുട്ടികളെ ആവശ്യമില്ലെന്ന് പറഞ്ഞാല്‍ എന്തു ചെയ്യുമെന്നും അദ്ദേഹം തുറന്നു പറഞ്ഞു. തനിക്കും രണ്ട് പെണ്‍കുട്ടികള്‍ ഉള്ളതാണ്. അവര്‍ക്ക് ലഭിക്കാന്‍ പോകുന്ന പയ്യന്‍മാര്‍ കൂടി ഇത് കേള്‍ക്കണമെന്നും അവര്‍ ഈ അച്ഛനെ കണ്ടോളൂ മനസ്സിലാക്കിക്കോളൂ എന്നും അദ്ദേഹം വികാരഭരിതനായി പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…