നടി സാധിക വേണുഗോപാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രം പുതിയ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയാണ്. താരം വീണ്ടും വിവാഹിത ആവുകയാണോ എന്ന സംശയമാണ് ആരാധകർക്ക് ഉള്ളത്. ചിത്രത്തിൽ ഉള്ള യുവാവുമൊത്തുള്ള ടിക്ക് ടോക്ക് വീഡിയോസ് മുന്നേ ഇത്തരം ചർച്ചകൾക്ക് വേദി ഒരുക്കിയിട്ടുണ്ടെങ്കിലും ഇപ്പോൾ വീണ്ടും അഭ്യൂഹങ്ങൾക്ക് ശക്തി കൂടിയിരിക്കുകയാണ്.
“നിനക്ക് ചന്ദ്രനെ വേണമെങ്കിൽ രാത്രിയിൽ നിന്നും ഒളിച്ച് നിൽക്കാതിരിക്കുക… നിനക്ക് റോസാപ്പൂക്കൾ വേണമെങ്കിൽ മുള്ളുകളിൽ നിന്നും ഓടിയകലാതിരിക്കുക… നിനക്ക് പ്രണയം വേണമെങ്കിൽ നിന്നിൽ നിന്ന് തന്നെ ഓടിയകലാതിരിക്കുക… പ്രണയത്തിൽ ആവുക എന്നതാണ് ഏറ്റവും വലിയ വികാരം…” എന്ന് കുറിച്ചുകൊണ്ടാണ് താരം ഇൻസ്റ്റഗ്രാമിലൂടെ തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…