സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ് നടൻ വിനായകൻ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ്. ഫേസ്ബുക്കിലാണ് പതിവിനു വിപരീതമായി ഒരു കുറിപ്പ് നടൻ പങ്കുവെച്ചത്. സാധാരണ എന്തെങ്കിലും ചിത്രങ്ങളോ സ്ക്രീൻഷോട്ടുകളോ ആയിരിക്കും വിനായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുക. ഇത്തവണ അതൊരു കുറിപ്പായി മാറിയപ്പോൾ ആരാധരും അത്ഭുതപ്പെട്ടു. ‘ആശങ്കപ്പെടേണ്ട, ഇവന്മാർ ആരുമില്ലേലും കേരളത്തിൽ സിനിമയുണ്ടാകും’ എന്നായിരുന്നു വിനായകന്റെ കുറിപ്പ്.
തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകും ഫിലിം ചേംബറുമായി ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നടത്തിയ ചര്‍ച്ച പരാജയമായതോടെയാണ് ചിത്രം ഒ ടി ടിയില്‍ റിലീസ് ചെയ്യാനുള്ള സാധ്യതയും വർദ്ധിക്കുന്നത്. ‘മരക്കാർ’ തിയറ്ററിൽ റിലീസ് ചെയ്യണമെങ്കിൽ ചില നിബന്ധനകൾ പാലിക്കണമെന്ന് ആന്റണി പെരുമ്പാവൂർ നിർദ്ദേശിച്ചിരുന്നു. തിയറ്റർ ഉടമകള്‍ അഡ്വാന്‍സ് തുകയായി 25 ലക്ഷം രൂപ നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നും ഉള്‍പ്പെടെയുളള നിരവധി ആവശ്യങ്ങൾ ആയിരുന്നു ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവെച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…