ഓർമ്മയിൽ ഒരു ശിശിരം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അനശ്വര പൊന്നമ്പത്ത്. താരത്തിന്റെ വിവാഹം ഇന്നലെ കഴിഞ്ഞു. കഴിഞ്ഞ വർഷമായിരുന്നു അനശ്വരയുടെ വിവാഹ നിശ്ചയം. നടി പങ്കുവെച്ച സേവ് ദി ഡേറ്റ് ചിത്രങ്ങളും സോഷ്യൽ മീഡിയയിലെ ആരാധകർ ഏറ്റെടുത്തിരുന്നു.
മറൈൻ എന്‍ജിനീയറായ ദിന്‍ഷിത്ത് ദിനേശാണ് അനശ്വരയുടെ വരന്‍. ലോൽത്സവ വേദികളിൽ നിന്നും സിനിമയിലേക്ക് എത്തി മലയാള സിനിമയിലേക്കെത്തിയ നായിക നടിമാരുടെ പട്ടികയിൽ ഏറ്റവുമൊടുവിൽ സ്ഥാനം പിടിച്ച നടിയാണ് അനശ്വര. അഞ്ചു കൊല്ലം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കലാതിലകപ്പട്ടം അലങ്കരിച്ച അനശ്വര ആദ്യ ചിത്രമായ ഓർമ്മയിൽ ഒരു ശിശിരം എന്ന ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് തന്നെ ശ്രദ്ധിക്കപെട്ടിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…