പൃഥ്വിരാജ് ചിത്രം ഹീറോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ യാമി ഗൗതം വിവാഹിതയായി. വിക്കി കൗശല്‍ ചിത്രം ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ സംവിധായകന് ആദിത്യ ധറാണ് വരൻ. കൊവിഡ് സാഹചര്യത്തില്‍ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവച്ചു. അപ്രതീക്ഷിത വാര്‍ത്തയായതിനാല്‍ ഇരുവരുടെയും വിവാഹ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഫെയർ ആൻഡ് ലവ്ലിയുടെ പരസ്യ ചിത്രങ്ങളിലൂടെ കരിയർ ആരംഭിച്ച യാമി മിനിസ്ക്രീൻ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്നത്. വിക്കി ഡോണറാണ് ആദ്യ ബോളിവുഡ് ചിത്രം. ഉറി ദി സർജിക്കൽ സ്ട്രൈക്ക് എന്ന തന്റെ ആദ്യ സംവിധാന സംരഭത്തിന് തന്നെ നാഷണൽ അവാർഡ് കരസ്ഥമാക്കിയ സംവിധായകനാണ് ആദിത്യ ധർ. ഉറിയിൽ യാമി ഗൗതവും അഭിനയിച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…