മലയാളത്തിന്റെ പ്രിയനടി ഭാവനയ്ക്ക് കഴിഞ്ഞ ദിവസം ആയിരുന്നു യു എ ഇ ഗോൾഡൻ വിസ ലഭിച്ചത്. താരത്തിന് ഗോൾഡൻ വിസ ലഭിച്ചതിനേക്കാൾ സോഷ്യൽ മീഡിയയിൽ വൈറലായത് ഗോൾഡൻ വിസ സ്വീകരിക്കാൻ ഭാവന എത്തിയ സ്റ്റൈലായിരുന്നു. ഗോൾഡൻ വിസ ലഭിച്ചതിൽ താരത്തിനെ അഭിനനന്ദിച്ച് ആരാധകർ എത്തിയെങ്കിലും ഭാവനയുടെ വസ്ത്രധാരണ രീതി പലർക്കും ഇഷ്ടപ്പെട്ടില്ല. ടോപ്പ് ഇടാൻ മറന്നു പോയതാണോ അതോ ബ്ലൗസ് ഇടാൻ മറന്നു പോയതാണോ എന്നെല്ലാമാണ് ആരാധകർ ചോദിക്കുന്നത്.
അതേസമയം, സ്കിൻ കളർ വസ്ത്രമായിരുന്നു ഭാവന ധരിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഭാവനയുടെ വസ്ത്രത്തെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും മോശമായ വസ്ത്രം ഒന്നും തന്നെ ഭാവന അണിഞ്ഞിട്ടില്ല എന്നും ആളുകൾ വ്യക്തമാക്കി. ഏതായാലും ഭാവന ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തുന്നതിന്റെയും മറ്റും വീഡിയോകൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
നമ്മൾ എന്ന സിനിമയിലൂടെ മലയാളസിനിമയിലേക്ക് എത്തിയ താരമാണ് ഭാവന. അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള സിനിമയിൽ ഭാവന ഇപ്പോൾ അഭിനയിച്ചത്. ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലാണ് ഭാവന ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് ഷറഫുദ്ദീൻ ആണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. കൂട്ടുകാർക്കൊപ്പം റീൽസുകൾ ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട് താരം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…