1980ൽ ബോളിവുഡ് ചിത്രമായ ദി ബേർണിങ് ട്രെയിനിലൂടെ ബാല താരമായി അരങ്ങേറ്റം കുറിച്ച ഖുശ്ബു തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200ഓളം ചിത്രങ്ങളിലാണ് വേഷമിട്ടത്. നിർമ്മാതാവായും അവതാരകയായും പ്രവർത്തിച്ചു വരുന്ന ഖുശ്ബു സാമൂഹിക പ്രവർത്തനങ്ങളിലും ഇടപെടുന്ന ഒരു താരമാണ്. 2000ത്തിലാണ് സംവിധായകൻ സുന്ദർ സി ഖുശ്ബുവിനെ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ദിവസം താരം തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഫ്ലെക്സിബിലിറ്റി ടെസ്റ്റ് ചെയ്യുകയാണ് എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങള്‍.
കലാസാംസ്ക്കാരിക രംഗത്ത് നിന്നുമുള്ളവർ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന്റെ ഫ്ലെക്സിബിളിറ്റിയെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത്. എന്നാല്‍ അതിനിടെ താരത്തെ പരിഹസിച്ചുകൊണ്ട് ഒരാള്‍ കമന്റ് ചെയ്തു. ‘കുട്ടിയാനയെ പോലെയുണ്ട്’ എന്നായിരുന്നു പരിഹാസം. രൂക്ഷവിമര്‍ശനവുമായി താരം രംഗത്തെത്തി. ‘നിന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ടുണ്ടോ? പന്നിയെപ്പോലെയുണ്ട്. നിന്നെ നല്ലരീതിയില്‍ അല്ല വളര്‍ത്തിയത്’- എന്നാണ് ഖുശ്ബു കുറിച്ചത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…