തന്റെ പതിനാലാം വയസ്സിൽ വെള്ളൈ മനസ്സ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് രമ്യ നമ്പീശൻ. മികച്ചൊരു നർത്തകി കൂടിയായ രമ്യ കൃഷ്ണൻ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രജനികാന്ത്, കമലഹാസൻ തുടങ്ങിയ നിരവധി സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് നടി. പ്രേക്ഷകരുടെ പ്രിയ നായിക ഇന്ന് തന്റെ അൻപതാം പിറന്നാൾ ആഘോഷിക്കുകയാണ്. തന്റെ കുടുംബത്തിനൊപ്പമാണ് താരം ജന്മദിനമാഘോഷിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കി കഴിഞ്ഞു.
Fifty and fabulous n what better than a FAMJAM to bring it on!!!! #Familylove #birthday #thankyougod pic.twitter.com/aaMalghhp6
— Ramya Krishnan (@meramyakrishnan) September 14, 2020