Categories: Celebrities

മെലിഞ്ഞ് സുന്ദരിയായി രേഖാ സുരേഷ്, താരത്തിന്റെ മേക്കോവർ കണ്ട് ഞെട്ടി പ്രേക്ഷകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് രേഖാ സുരേഷ്, പരസ്പരം എന്ന പരമ്പരയിൽ കൂടിയാണ് രേഖ ഏറെ ശ്രദ്ധ നേടിയത്, പരമ്പരകളിൽ ഉത്തമയായ ഭാര്യയാണ് രേഖ,  ജീവിതത്തിൽ രേഖക്ക് അത് നേടുവാൻ താരത്തിന് കഴിഞ്ഞില്ല, തന്റെ വിവാഹങ്ങൾ എല്ലാം സമ്പൂർണ പരാജയം ആയിരുന്നു എന്ന് താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്, ജീവിതത്തിൽ ഒറ്റയ്ക്കാണ് താരമിപ്പോൾ, മകന്റെ ഒപ്പമാണ് രേഖ ഇപ്പോൾ താമസിക്കുന്നത്, ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന താരം പിന്നീട് സിനിമയിൽ നിന്നും ഒഴിവായി നിന്നിരുന്നു, പിന്നീട് പരമ്പരകളിൽ കൂടിയാണ് രേഖ പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയത്.

‘അമ്മ വേഷങ്ങൾ ആണ് താരമിപ്പോൾ ചെയ്യുന്നത്. താരം ഇപ്പോൾ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം കണ്ട് അതിശയിക്കുന്ന ആരാധകർ. കാരണം തടിച്ചിരുന്ന താരം ഇപ്പോൾ മെലിഞ്ഞു അതീവ സുന്ദരിയായി മാറിയിരിക്കുന്നു. എന്താണ് ഈ മേക്കോവറിനുള്ള കാരണം എന്നാണു ആരാധകർ ഇപ്പോൾ താരത്തോട് ചോദിക്കുന്നത്. സാരി ഉടുത്ത് കൊണ്ടും സ്കർട്ടും ടോപ്പും അണിഞ്ഞുകൊണ്ടുമുള്ള ചിത്രങ്ങൾ ആണ് ആരാധകരുമായി താരം പങ്കുവെച്ചിരിക്കുന്നത്.

സഹപ്രവർത്തകർ ഉൾപ്പടെ നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. സീരിയലുകളിൽ ശോഭിച്ചു നിൽക്കുകയാണ് താരം. സ്വാഭാവികമായ അഭിനയം കൊണ്ട് തന്നെ താരത്തിന് ആരാധകരും ഏറെയാണ്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച നടി കൂടിയാണ് രേഖ, താരം ഇതുവരെ നാലുവിവാഹം കഴിച്ചു, നാലും പരാജയപ്പെട്ടു. താരത്തിനെതിരെ വിമർശനവുമായി നിരവധി ആളുകൾ രംഗത്ത് എത്തിയിരുന്നു, എന്നാൽ ഇവർക്കൊക്കെ ചുട്ട മറുപടിയാണ് രേഖ നൽകിയത്. എന്റെ വ്യക്തിപരമായ ജീവിതത്തിൽ ആരും തലയിടാൻ വരണ്ട എന്ന് നിരവധി തവണ രേഖ പറഞ്ഞിട്ടുണ്ട്.

Editor

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago