മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം, അല്ലു അർജുൻ, ജൂനിയർ NTR എന്നിങ്ങനെ തെന്നിന്ത്യയിലെ പ്രമുഖ നായകന്മാർക്കൊപ്പം അഭിനയിച്ച നടി ഷീല കൗർ വിവാഹിതയായി. ബിസിനസ്സ്മാനായ സന്തോഷ് റെഡ്ഢി മാർച്ച് 11നാണ് ഷീലയുടെ കഴുത്തിൽ വരണമാല്യം ചാർത്തിയത്. നടി തന്നെയാണ് വിവാഹത്തിന്റെ കാര്യം പ്രേക്ഷകരുമായി പങ്ക് വെച്ചത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് ചെന്നൈയിലാണ് നടന്നത്.
ഒരു ഡസനോളം ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ഷീല 2006ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം സീതാകോക ചിലുകയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ഷീല മമ്മൂട്ടിക്കൊപ്പം മായാബസാറിലും പൃഥ്വിരാജിനൊപ്പം താന്തോന്നിയിലും ജയറാമിനൊപ്പം മേക്കപ്പ്മാനിലും നായികയായി അഭിനയിച്ചിട്ടുണ്ട്. അല്ലു അർജുന്റെ നായികയായി കൃഷ്ണ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…