പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന സിനിമയിൽ എത്തിയ ശേഷമാണ് താരത്തിന്റെ മറ്റു മക്കളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഇപ്പോൾ മൂത്തമകളും നടിയുമായ അഹാനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
എന്റെ അലാവുദ്ധീനും മാന്ത്രിക വിളക്കും മാന്ത്രിക പരവതാനിയും ആ കുരങ്ങനും എവിടെ എന്ന് ചോദിച്ചാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. വഫാറായാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഡിസൈനർ & സ്റ്റൈലിസ്റ്റ് – അസാനിയ നസ്രിൻ, മേക്കപ്പ് & ഹെയർ – ശിവ