മായ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നയന്‍താര വീണ്ടും ഡബില്റോളില് എത്തുന്ന ചിത്രം ഐറയുടെ ടീസര്‍ പുറത്തിറങ്ങി.കരിയറിലാദ്യമായി നയന്‍താര ഡബിള്‍ റോളില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. സര്‍ജുന്‍ കെ എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ആളാണ് സര്‍ജുന്‍ കെ എം