Categories: ActressCelebrities

മോഡലിംഗിൽ മാത്രമല്ല വർക്ക് ഔട്ടിലും സജീവമാണ് ഐശ്വര്യ, വീഡിയോ കാണാം

മോഡലിംഗ് രംഗത്തെ സജീവ സാന്നിധ്യമാണ് ഐശ്വര്യ. വളരെ മനോഹരിയായ താരത്തിന്റെ ആദ്യ  മലയാള  ചിത്രമാണ് ‘മണ്‍സൂണ്‍ മാംഗോസ്’. മലയാളിയാണ് ഐശ്വര്യ എന്നാൽ ചെറുപ്പകാലം മുതലേ മുതലേ ചെന്നൈയിലാണ്  പഠിച്ചതും വളര്‍ന്നതും. വളരെ മനോഹരമായി ചിത്രം വരയ്ക്കുന്ന ഐശ്വര്യ ചിത്രകാരി കൂടിയാണ്.മികച്ച ശമ്പളം ലഭിക്കുന്ന ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് സിനിമയിലും മോഡലിംഗിലും ഏറെ  സജീവമായത്. ഐശ്വര്യ എന്‍ജിനിയറിംഗ് ബിരുദധാരിയാണ്.താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് 2013 ല്‍ പുറത്തിങ്ങിയ തമിഴ് ചിത്രം ആപ്പിള്‍ പെണ്ണേ എന്ന ചിത്രത്തിലൂടെയാണ് .

ഇപ്പോൾ തന്നെ  വിവിധ ഭാഷകളിലായി എട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചു.താരത്തിന്‍റേതായി പുറത്തിറങ്ങിയ ചിത്രംമാണ് നാന്‍ സിരിത്താല്‍ എന്നത്. നിലവിൽ  മലയാള സിനിമകളിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. അടുത്തിടെയാണ് താരത്തിന് ഇൻസ്റ്റയിൽ  വൺ മില്ല്യൺ ഫോളോവേഴ്സിനെ ലഭിച്ചത്. സാമൂഹിക മാധ്യമകളിൽ ഒരു പാട് ആരാധകരുള്ള താരം മനോഹരമായ ഫോട്ടോസുകൾ പങ്കുവെച്ച് ആരാധകരെ അത്ഭുത പ്പെടുതാറുണ്ട്. ഇപ്പോൾ  സോഷ്യൽ മീഡിയയിൽ  വലിയ രീതിയിൽ വൈറലാകുന്നത് താരത്തിന്റെ പുത്തൻ വർക്കൗട്ട് വീഡിയോ ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് വർക്കൗട്ട് വീഡിയോയിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.സോഷ്യൽ മീഡിയയിൽ ഇതിനോടകം  തന്നെ താരത്തിന്റെ വീഡിയോ  വൈറലായി കഴിഞ്ഞു.നിരവധി പേരാണ് ലൈക്കുമായി എത്തിയിരിക്കന്നത്.

Editor

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago