ലോക്ഡൗണില്‍ വീണു കിട്ടിയ ഒഴിവു നേരം പറമ്പു വൃത്തിയാക്കി മലയാളത്തിന്റെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി. എല്ലാവരും വീട്ടിനുള്ളില്‍ സിനിമ കണ്ടും വിനോദങ്ങളില്‍ ഏര്‍പ്പെട്ടും സമയം ചിലവഴിക്കുമ്പോള്‍ ഇങ്ങനെയും സമയം ചെലവഴിക്കാമെന്ന് പറയുകയാണ് താരം.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഐശ്വര്യ പറമ്പു വൃത്തിയാക്കുന്ന ചിത്രങ്ങള്‍ പങ്കു വെച്ചത്. എല്ലാ ജോലികളും പൂര്‍ത്തിയിയായ ശേഷമുള്ള സന്തോഷമാണ് ഈ പോസ്റ്റില്‍. തന്റെ മള്‍ട്ടി-പര്‍പ്പസ് ടി-ഷര്‍ട്ടിന്റെ രഹസ്യം കണ്ടെത്തിയാല്‍ അവര്‍ക്ക് ഓര്‍ഗാനിക് തേങ്ങയും മുരിങ്ങയും സമ്മാനമായി നല്‍കാം എന്ന് വാഗ്ദാനവുമുണ്ട്
ചിത്രത്തില്‍ ഒപ്പംകാണുന്നയാളാണ് ഈ പണി കൂടുതലും ചെയ്തത് എന്നും ഐശ്വര്യ പറയുന്നുണ്ട്. ‘അണ്ണാന്‍ കുഞ്ഞും തന്നാലായത്’ എന്ന് തനിക്ക് ലഭിച്ച കോംപ്‌ളിമെന്റും ഐശ്വര്യക്ക് ഇഷ്ടമായിട്ടുണ്ട്. ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്ന ചിത്രമാണ് ഐശ്വര്യയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…