മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ സുരേഷ്. സിനിമ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കളി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിലേക്കെത്തുന്നത്. വളരെ മികച്ച കഥാപാത്രമായിരുന്നു ഈ ചിത്രത്തില്‍ താരത്തിന് ലഭിച്ചത്. ഈ ചിത്രത്തിലെ പ്രകടനം താരത്തിന് ഏറെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി കൊടുത്തിരുന്നു.
സമൂഹമാധ്യമങ്ങളിലും സജീവമായ ഐശ്വര്യ തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കിടെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഐശ്വര്യ പങ്കുവയ്ക്കാറുണ്ട്. ഫോട്ടോഷൂട്ട് നടത്തുന്നതിനു വേണ്ടി പുതുമയുള്ള ആശയങ്ങളാണ് താരം തിരഞ്ഞെടുക്കാറുള്ളത്. ഇതെല്ലാം തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടാറുണ്ട്. നിരവധി ആളുകള്‍ ആയിരുന്നു നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം തന്നെ ഏറ്റെടുത്തത്.
ഗ്ലാമറസ് ചിത്രങ്ങളാണ് താരം എപ്പോഴും പങ്കു വെക്കാറുള്ളത്. ഇപ്പോഴിതാ നടിയുടെ അത്തരത്തിലൊരു ഫോട്ടോഷൂട്ട് ആണ് ശ്രദ്ധിക്കപ്പെടുന്നത്. കഴുത്തില്‍ ഒരു പാമ്പിനെ മാത്രം അണിഞ്ഞു കൊണ്ടാണ് താരം ചിത്രങ്ങളിലുള്ളത്. ചിത്രങ്ങളെല്ലാം വളരെ പെട്ടന്നാണ് വൈറലായി മാറിയത്. നിരവധി പേര് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.