അജഗജാന്തരം മെയ് 28ന് പ്രദര്‍ശനത്തിനെത്തും. സില്‍വര്‍ ബേ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഇമ്മാനുവല്‍ ജോസെഫ് അജിത് തലാപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ്. വീനിത് വിശ്വം,കിച്ചു ടെല്ലാസ് എന്നിവരുടെ രചനയില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ആന്റണി വര്‍ഗ്ഗീസിനൊപ്പം അര്ജുന് അശോകന്,ചെമ്പന്‍ വിനോദ് ജോസ്,ലൂക്മാന്,സുധി കോപ്പ,അനില്‍ നെടുമങ്ങാട്,സാബുമോന്, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഫെബ്രുവരി 26 ന് ചിത്രം തീയറ്ററുകളില്‍ എത്തും.