ധ്രുവം ആദ്യം പറഞ്ഞത് മോഹന്‍ലാലിനോട് ; മമ്മൂട്ടി നരസിംഹ മന്നാഡിയാർ ആയ കഥപറഞ്ഞ് രചയിതാവ്

മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ജോഷി ഒരുക്കിയ ചിത്രമാണ് ധ്രുവം ചിത്രം പുറത്തിറങ്ങിയത് 1993 ൽ  ആയിരുന്നു. ഇപ്പോഴും ടെലിവിഷനിൽ വന്നാൽ മലയാളികൾ ഈ ചിത്രം മലയാളികൾ മറക്കാതെ കാണാറുണ്ട്.  മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ എല്ലാം മമ്മൂട്ടിയുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ധ്രുവം. സാമ്പത്തികമായി വലിയ വിജയമായിരുന്നു ഈ ചിത്രം നേടിയത്. ഇപ്പോഴും ടെലിവിഷൻ പിന്തുണയുള്ള ഈ ചിത്രം മമ്മൂട്ടിയുടെ മികച്ച സിനിമകളിലൊന്നാണ് , സുരേഷ് ഗോപി, ജയറാം തുടങ്ങിയവര്‍ അഭിനയിച്ച ഒരു വലിയ പ്രൊജക്റ്റ് കൂടിയായിരുന്നു ഇത്.

എസ് എന്‍ സ്വാമി തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ കഥ ഒരുക്കിയത് എ കെ സാജന്‍ ആയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഈ സിനിമ ഉണ്ടായത് കഥ അദ്ദേഹം തുറന്നു പറയുകയാണ്. ധ്രുവം എന്ന സിനിമ മനസ്സിൽ ഉണ്ടായിരുന്നപ്പോൾ അതിലെ നരസിംഹ മന്നാടിയാർ എന്ന കഥാപാത്രത്തിന് അധികം പ്രാധാന്യം ഇല്ലായിരുന്നു ചിത്രത്തിലെ  പ്രധാനപ്പെട്ട കഥാപാത്രം ശരിക്കും ആരാച്ചാർ ആയിരുന്നു.

ആരാച്ചാര്‍ കഥാപാത്രം ആദ്യം മുരളിയെ വെച്ച് ആലോചിച്ചെങ്കിലും, മോഹൻലാലിനോട് പറഞ്ഞിരുന്നു , അന്ന് ഈ കഥ ഒട്ടും വാണിജ്യ സിനിമയ്ക്കു ചേരാത്ത തരത്തിലുള്ള ഒന്നായിരുന്നു എന്ന് പറഞ്ഞവർ പിൻവാങ്ങുകയായിരുന്നു ,പിന്നീട് ഈ കഥ എസ് എൻ സ്വാമിയോട് പറയുകയും അതിൽ ആരാച്ചാർ എന്ന കഥാപാത്രത്തെ ഒരിക്കലും മമ്മൂട്ടിക്ക് കൊടുക്കാൻ കഴിയില്ല എന്നും മമ്മൂട്ടിക്ക് ഒരു ഹീറോ പരിവേഷം നൽകണമെന്നും സ്വാമി പറഞ്ഞു, അങ്ങനെയാണ് ധ്രുവത്തിലെ നരസിംഹ മന്നാടിയാർ എന്ന കഥാപാത്രത്തിനു ജീവൻ വന്നതെന്നും സാജൻ അറിയിച്ചു.

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago